Malayalam മനോഹരമാണ് ഈ കാഴ്ച..! ബാൽക്കണിയിൽ നിന്നും ബുർജ് ഖലീഫക്ക് മുന്നിൽ പോസ് ചെയ്ത് കനിഹ; ഫോട്ടോBy webadminJanuary 27, 20210 2002ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കനിഹ എന്ന ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു…