Malayalam കഠിന വ്യായാമത്തിൽ നടി കനിഹ;വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് താരം [VIDEO]By WebdeskOctober 22, 20200 മലയാളികളുടെ പ്രിയപ്പെട്ട നായിക നടിമാരിൽ ഒരാളാണ് കനിഹ. മലയാളത്തിൽ പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച് താരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു.കനിഹ, അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും…