Malayalam ‘കപ്പേള’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു ! ചിത്രം നിർമിക്കുന്നത് അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കൾBy WebdeskJuly 3, 20200 ഈ വർഷം മാർച്ചിൽ റിലീസിനെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമാണ് കപ്പേള. ലോക്ക് ഡൗണ്‍ മൂലം ചിത്രത്തിന് തീയേറ്ററുകളിൽ അധികം ആയുസില്ലായിരുന്നു എങ്കിലും ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തിയപ്പോൾ…