General വിസ്മയയുടെ മരണത്തില്‍ കിരണ്‍ കുമാറിന് തിരിച്ചടി, ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് സര്‍ക്കാര്‍By WebdeskAugust 6, 20210 കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായി…