Malayalam കിരീടത്തിന്റെ തെലുങ്ക് പതിപ്പിൽ ഫസ്റ്റ് ഹാഫിൽ തന്നെ നാല് ഡാൻസ് സോങ്ങുകൾ !! കിരീടം തെലുങ്ക് പതിപ്പിന്റെ അനുഭവം തുറന്ന് പറഞ്ഞ് നായിക വാണി വിശ്വനാഥ്By WebdeskJuly 24, 20200 ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലൊരുങ്ങിയ കിരീടം മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമാണ്.മോഹൻലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സേതുമാധവൻ. വാണി വിശ്വനാധിന് പകരംവയ്ക്കാൻ…