മലയാളസിനിമാ ലോകത്തിന് തീരാത്ത നഷ്ടമായിരുന്നു നടി കെ പി എ സി ലളിതയുടെ വിയോഗം. പ്രിയപ്പെട്ട നടിയെക്കുറിച്ച് നടി ലക്ഷ്മി പ്രിയ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ…
Browsing: kpac lalitha
അന്തരിച്ച നടി കെപിഎസി ലളിതയുടെ മൃതശരീരത്തിന് സമീപം പുലരുവോളം കൂട്ടിരുന്ന നടി സരയുവിന്റെ വിഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേര്‍ സരയുടെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സരയുവിനെ അഭിനന്ദിച്ച്…
അന്തരിച്ച നടി കെപിഎസി ലളിതയും നടന്‍ കോട്ടയം പ്രദീപും അവസാനം അഭിനയിച്ചത് തമിഴ് ചിത്രത്തില്‍. ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിച്ചത്. കെപിഎസി ലളിത…
മലയാളത്തിലെ പ്രമുഖ നടിമാരിലൊരാളാണ് ലളിതശ്രീ. ഒരുകാലത്ത് പഴയകാല ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. ഇതുവരെ 450ലധികം സിനിമകളില്‍ ലളിത ശ്രീ വേഷമിട്ടു. ഇപ്പോഴിതാ അന്തരിച്ച അഭിനയപ്രതിഭ കെപിഎസി ലളിതയെ…
അന്തരിച്ച മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയ്ക്ക് ആദരമര്‍പ്പിച്ച് നടന്‍ പൃഥ്വിരാജും മല്ലികാ സുകുമാരനും. പൊതുദര്‍ശനത്തിനുവച്ച തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിലെത്തിയാണ് ഇരുവരും അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പ്രിയനടിക്ക് അന്ത്യമോപചാരമര്‍പ്പിച്ച്…
അന്തരിച്ച നടി കെ പി എ സി ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നടൻ ദിലീപും ഭാര്യ കാവ്യ മാധവനും എത്തി. കെ പി എ സി ലളിതയുമായി…
നടി കെ പി എ സി ലളിതയുടെ വേർപാടി ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് മോഹൻലാൽ കെ പി എ സി ലളിതയെ…
മലയാളത്തിന്റെ പ്രിയനടി കെ പി എ സി ലളിത വിടവാങ്ങി. എറണാകുളത്ത് തൃപ്പുണ്ണിത്തുറയിൽ മകൻ സിദ്ധാർത്ഥ ഭരതന്റെ ഫ്ലാറ്റിൽ വെച്ച് ചൊവ്വാഴ്ച രാത്രി 10.45ന് ആയിരുന്നു അന്ത്യം.…
കുടുംബ പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത.വളരെ ചെറുപ്പത്തിൽ അഭിനയലോകത്തേക്കെത്തിയ താരം പിന്നീട് നിരവധി സിനിമയിലെ നല്ല കഥാപാത്രങ്ങളിലൂടെ അഭിനയമികവ് പുലർത്തി വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. …