Malayalam “എനിക്ക് ചമ്മലും പേടിയുമായിരുന്നു; ഭരതേട്ടന് കളിയാക്കിയാണ് എനിക്ക് ധൈര്യം തന്നത്” രതിനിർവേദത്തിലെ അനുഭവം പങ്ക് വെച്ച് കൃഷ്ണചന്ദ്രൻBy webadminJuly 30, 20190 ജൂലൈ 30 ന് ഭരതന്‍ വിടപറഞ്ഞ് 21 വര്‍ഷങ്ങള്‍ തികയുമ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടനും ഗായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കൃഷ്ണചന്ദ്രന്‍. 1978ൽ പുറത്തിറങ്ങിയ ഭരതൻ…