Bollywood ആലിയ ഭട്ടും രൺബീർ കപൂറും വിവാഹമോചിതരാകുമെന്ന് പ്രവചനം..! ആദ്യമേ വിവാഹം കഴിയട്ടേയെന്ന് പ്രേക്ഷകർ..!By webadminJuly 14, 20210 വിവാദങ്ങളിലൂടെ എന്നും വാർത്തകളിൽ ഇടം പിടിക്കുന്ന ഒരു വ്യക്തിയാണ് കമാൽ ആർ ഖാൻ. സ്വയം പ്രഖ്യാപിത നിരൂപകനായ അദ്ദേഹം ബോളിവുഡ് താരങ്ങളോട് എന്തോ അടങ്ങാത്ത വെറുപ്പ് ഉള്ളത്…