Malayalam ‘ഇടം തോളൊന്ന് മെല്ലെ ചെരിച്ച്…’ ലാലേട്ടന് വേറിട്ടൊരു ജന്മദിനാശംസ നേർന്ന് KSRTC കൊട്ടാരക്കരBy webadminMay 21, 20190 മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ പിറന്നാൾ ആഘോഷത്തിന്റെ നിറവിലാണ് ഓരോ മലയാളികളും. സോഷ്യൽ മീഡിയയാകെ ലാലേട്ടനുള്ള ജന്മദിനാശംസകൾ കൊണ്ട് നിറയുമ്പോൾ വേറിട്ടൊരു ആശംസ ചിത്രവുമായി എത്തിയിരിക്കുകയാണ് KSRTC…