Celebrities കുണ്ടന്നൂര്‍ പാലത്തിലൂടെ രാത്രി യാത്ര, ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്ദ്രജിത്ത്By WebdeskJanuary 10, 20210 എറണാകുളത്ത് വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങള്‍ ഇന്നലെയാണ് തുറന്നത്. നിരവധിപേര്‍ പാലത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കു വെച്ചിരുന്നു. നടന്‍ ഇന്ദ്രജിത്തും കുണ്ടന്നൂര്‍ പാലത്തിലൂടെ നടത്തിയ രാത്രി യാത്രയുടെ ചിത്രങ്ങള്‍…