Malayalam “ലാല്‍ സാറേ ഒരു ശ്ലോകം ഉണ്ട് അത് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചാല്‍ സിനിമക്ക് ഐശ്വര്യം ഉണ്ടാകും” കല്യാണരാമനിലെ അനുഭവം പങ്ക് വെച്ച് ലാൽBy webadminJanuary 21, 20210 മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വിയോഗത്തിൽ മലയാള സിനിമ ലോകം ദുഃഖാർത്തരാണ്. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുമൊത്ത് കല്യാണരാമനിൽ അഭിനയിച്ച അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ലാൽ.…