Malayalam “എനിക്ക് 26 വയസും തെരേസക്ക് 24 വയസുമുണ്ട്” വിവാഹത്തെ കുറിച്ചും പ്രണയിനിയെ കുറിച്ചും മനസ്സ് തുറന്ന് സരിഗമപ വിന്നർ ലിബിൻ സ്കറിയBy WebdeskNovember 15, 20200 സംഗീതാസ്വാദകരുടെ ഇഷ്ട റിയാലിറ്റി ഷോയായിരുന്നു സരിഗമപ. കൊറോണ നാളുകളിലാണ് റിയാലിറ്റി ഷോയുടെ ഫൈനൽ ഭാഗം നടന്നത്. എല്ലാവരും പ്രതീക്ഷിച്ചതുപോലെ തൊടുപുഴകാരനായ ലിബിൻ സ്കറിയ ഒന്നാം സ്ഥാനത്തിന് അർഹനായി.…