Malayalam “പോത്തിനെക്കാൾ വേഗത്തിൽ ഓടുന്ന ഒരു ക്യാമറമാനെ ആയിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്” ലിജോ ജോസ് പെല്ലിശ്ശേരിBy webadminOctober 10, 20190 മേക്കിങ്ങിലെ വ്യത്യസ്ഥത കൊണ്ടും സംവിധായകന്റെ ക്രാഫ്റ്റ്സ്മാൻഷിപ്പ് കൊണ്ടും അതിലേറെ സിനിമാട്ടോഗ്രഫിയുടെ മാന്ത്രികത കൊണ്ടും അത്ഭുതമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് വിജയകരമായ പ്രദർശനം തുടരുകയാണ്. പോത്ത് കേന്ദ്രകഥാപാത്രമായ…