Celebrities ജിമ്മിലെ വർക് ഔട്ടിനൊപ്പം ആയോധനമുറകളും; വ്യായാമം ചെയ്യാൻ ആരാധകരെ പ്രോത്സാഹിപ്പിച്ച് നടി ലിസ്സിBy WebdeskFebruary 14, 20220 ജീവിതത്തിൽ നിർണായകമായ തീരുമാനം എടുത്തെങ്കിലും തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ സജീവമാണ് ലിസി. വിവാഹമോചനം നേടിയതിനു ശേഷം കുറേ യാത്രകൾ നടത്തുകയും പുതിയതായി ചില കാര്യങ്ങൾ അഭ്യസിക്കുകയും ചെയ്തു…