Celebrities പ്രണയ ലേഖനമെഴുതാം സമ്മാനം നേടാം; പ്രണയലേഖന മത്സരവുമായി ബോചെBy WebdeskJanuary 29, 20220 വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായി പ്രണയലേഖന മത്സരവുമായി ഡോ. ബോബി ചെമ്മണ്ണൂര്‍. അടുത്ത നാല് ആഴ്ച നീളുന്ന മത്സരത്തിന് ജനുവരി 17ന് തുടക്കമായി. ഓരോ ആഴ്ചയും ലഭിക്കുന്ന പ്രണയലേഖനങ്ങളില്‍…