Malayalam “ഞാൻ കണ്ട ഒടിയൻ ഇതാണ്, ഒപ്പമിരുന്ന മിക്കവർക്കും ഒടിയൻ നല്ല സിനിമയായിരുന്നു.” സംവിധായകൻ എം ബി പദ്മകുമാർBy WebdeskJanuary 8, 20190 ഒടിയൻ കെട്ടുറപ്പുള്ള തിരക്കഥയുള്ള ചിത്രമാണെന്ന് സംവിധായകനും നടനുമായ എം ബി പദ്മകുമാർ. തന്റെ ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഒടിയനെ കുറിച്ച് സംസാരിച്ചത്. “ഞാൻ കണ്ട…