Malayalam ‘ഈ ഹോസ്പിറ്റല്‍ വിചാരിക്കും പോലെയല്ല, ഇവിടെ എന്തും നടക്കും’; ‘മധുരം’ ട്രെയിലര്‍ പുറത്ത്By WebdeskDecember 22, 20210 ജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് ഖബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മധുര’ത്തിന്റെ ഒഫിഷ്യല്‍ ട്രയിലര്‍ പുറത്ത്. ചിത്രം 24ന് പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തും. ജോജു ജോര്‍ജ്,അര്ജുന് അശോകന്…