Malayalam വിഷുക്കണി മാസ്സ് ആക്കാൻ മധുരരാജ എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിBy webadminJanuary 17, 20190 ഇക്കൊല്ലത്തെ വിഷു റിലീസായി ഒരുങ്ങുന്ന മമ്മൂട്ടി – വൈശാഖ് ചിത്രം മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉദയ്‌കൃഷ്‌ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം നെൽസൺ ഐപ്പാണ്.…