നിരവധി കുടുംബ പ്രേക്ഷകരാണ് ബിഗ് ബോസ് മലയാളം സീസണ് ഫോറിനുള്ളത്. ഇത്തവണ പങ്കെടുക്കുന്നവരില്‍ അധികവും വ്യത്യസ്തത പുലര്‍ത്തുന്ന മത്സരാര്‍ത്ഥികളാണ്. തന്റെ സെക്ഷ്വാലിറ്റി തുറന്നു പറഞ്ഞതുള്‍പ്പെടെ ഷോയില്‍ തുടക്കം…
ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതാണ് ബിഗ് ബോസ് സീസണ് 4. ഇത്തവണത്തെ ബിഗ് ബോസില്‍ രണ്ട് ലെസ്ബിയന്‍ ഐഡന്റിറ്റിയുള്ളവര്‍ ഉണ്ടായിരുന്നു. ജാസ്മിന് മൂസയും അപര്‍ണ മള്‍ബറിയും. തങ്ങളുടെ സ്വത്വത്തെക്കുറിച്ച്…