Malayalam ഇതാര് മത്സ്യകന്യകയോ? സോഷ്യൽ മീഡിയ കീഴടക്കി മാളവിക മോഹനന്റെ ഫോട്ടോBy webadminAugust 15, 20200 ദുല്‍ഖര്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ തുടങ്ങിയ താരമാണ് മാളവികാ മോഹനന്. തുടര്‍ന്ന് തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ചിലധികം സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു. ഇതില്‍…