Malayalam “ധ്വജപ്രണാമം വീരകേസരി നമിതേച്ചി..!” തമിഴ് സുന്ദരി നമിത ബിജെപിയിൽ ചേർന്നതിന് ‘നമിത പ്രമോദി’ന് പൊങ്കാല; സർകാസത്തിന്റെ മറ്റൊരു മുഖംBy webadminDecember 2, 20190 പേര് മാറി പൊങ്കാലയിടൽ ഒരു പരിധി വരെ ഏറെ ചിരിപ്പിക്കുന്നതാണ്. അതിന് മുന്നിൽ നിൽക്കുന്നവരാണ് മലയാളികളും. റാഫേൽ നദാലിന്റെ പേജിൽ പോയി പോലും അങ്ങനെ ചെയ്തിട്ടുള്ളവരാണ് മലയാളികൾ.…