Celebrities ‘മലയാളസിനിമയിലെ മാഫിയ 15 അംഗസംഘമാണ്, അതിൽ നടൻമാരും സംവിധായകരുമുണ്ട്’ – ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഷമ്മി തിലകൻBy WebdeskDecember 9, 20210 മലയാളസിനിമയിൽ പതിനഞ്ച് അംഗ മാഫിയസംഘമുണ്ടെന്നും അതിൽ നടൻമാരും സംവിധായകരുമുണ്ടെന്നും ഷമ്മി തിലകൻ. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ മാഫിയാസംഘങ്ങളെക്കുറിച്ച് ഷമ്മി തിലകൻ വെളിപ്പെടുത്തിയത്.…