പണ്ടത്തെ മോഹന്‍ലാലിനെ പോലെയാണ് ഇപ്പോഴത്തെ ഫഹദ് ഫാസിലെന്ന് സംവിധായകന് സത്യന് അന്തിക്കാട്. കണ്ണിലൂടെ പ്രകടിപ്പിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും വളരെ സൂക്ഷ്മമായാണ് താരം ചെയ്യുന്നതെന്നും സത്യന് അന്തിക്കാട്…
Browsing: malayalam cinema
മഞ്ജു വാര്യര്‍, സൗബിന് ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന വെള്ളരിപട്ടണം എന്ന ചിത്രത്തിലെ ഗാനം പുറത്ത്. വിനായക് ശശികുമാറിന്‍രെ വരികള്‍ക്ക് സച്ചിന് ശങ്കര്‍ മന്നത്ത് ആണ് സംഗീതം…
നടി ഭാവനയെ ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബിച്ച് കോഴിക്കോട് മേയര്‍ ബിന ഫിലിപ്പ്. എന്നെങ്കിലും ഭാവനയെ കണ്ടാല്‍ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കണമെന്ന ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ ശേഷമായിരുന്നു മേയര്‍ നടിയെ…
സംവിധായകന് വിനയനോട് ക്ഷ ചോദിച്ച് നടന് സിജു വില്‍സണ്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പ്രമോഷന് പരിപാടിക്കിടെയാണ് സിജു വില്‍സണ്‍ വിനയനോട് ക്ഷമ ചോദിച്ചത്. വികാരാധീനനായാണ് താരം പ്രതികരിച്ചത്. താന്‍…
പൃഥ്വിരാജിനൊപ്പമുള്ള പഴകാല പ്രണയചിത്രം പങ്കുവച്ച് സുപ്രിയ മേനോന്. വിവാഹത്തിന് മുന്‍പേ തന്നെ പൃഥ്വിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങില്‍ താന്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ ചിത്രം പങ്കുവച്ചത്. പോക്കിരി…
സിജു വില്‍സണിനെ നായകനാക്കി വിനയന് സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ടിപ്സ് മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്. റഫീഖ്…
പട്ടം പോലെ എന്ന മലയാളം സിനിമയിലൂടെ അഭിനയരംഗത്ത് ചുവടുവച്ച നടിയാണ് മാളവിക മോഹനന്. തുടര്‍ന്ന് നിരവധി സിനിമകളില്‍ മാളവിക വേഷമിട്ടു. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറാണ് മാളവിക…
മോഹന്‍ലാലിനെ നായകനാക്കി 2017 ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. തീയറ്ററില്‍ ചിത്രം പരാജയമായിരുന്നു ഇതുമായി ബന്ധപ്പെട്ടും മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ലാല്‍…
പുതിയ വണ്ടി സ്വന്തമാക്കി നടി മല്ലിക സുകുമാരന്‍. എംജി ഹെക്ടറാണ് താരം സ്വന്തമാക്കിയത്. ചൈനീസ് നിര്‍മ്മാതാക്കളായ ടഅകഇന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ കമ്പനിയായ എംജിയുടെ ഇന്ത്യന്‍ വിപണിയിലെ…
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകന് രാജസേനന്. ‘ഞാനും പിന്നൊരു ഞാനും’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും രാജസേനന് തന്നെയാണ്. ചിത്രത്തിന്റെ പൂജ…