Browsing: malayalam cinema

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇടയ്ക്ക് യാത്രകള്‍ പോകാറുള്ള ഇരുവരും അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഗോപി…

അന്തരിച്ച നടന്‍ ഇന്നസെന്റിനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തി നടി കാവ്യാ മാധവന്‍. ദീലീപിനൊപ്പമെത്തിയാണ് കാവ്യ ഇന്നസെന്റിനെ കണ്ടത്. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച പ്രിയ ഇന്നച്ചന്റെ…

ഇന്നലെയാണ് മലയാളത്തിന്റെ പ്രിയതാരം ഇന്നസെന്റ് അന്തരിച്ചത്. അര്‍ബുദബാധയെ തുടര്‍ന്നുള്ള ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നു. നിരവധി പേരാണ് താരത്തിന് അന്ത്യമോപചാരമര്‍പ്പിച്ച് രംഗത്തെത്തിയത്.…

അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ ഭൗതിക ശരീരം കൊച്ചി കടവന്ത്രയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ തൊട്ടരുകില്‍ ഒരാളുണ്ടായിരുന്നു, മമ്മൂട്ടി. പ്രിയ സുഹൃത്തിന്റെ ചലനമറ്റ ശരീരത്തിന് സമീപം സങ്കടം കടിച്ചമര്‍ത്തി…

നായ്ക്കള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മെയ് അഞ്ചിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. നവാഗതനായ ദേവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഫ്രൈഡേ…

നടൻ ഇന്നസെന്റ് അന്തരിച്ചു. ഇന്ന് രാത്രി പത്തരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൂര്‍ണ്ണമായും ത്രില്ലര്‍…

ബിഗ് ബോസിലൂടെ ശ്രദ്ധേയനായ റോബിന്‍ രാധാകൃഷ്ണനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലെ സാന്നിധ്യമായി ചെകുത്താന്‍ എന്നറിയപ്പെടുന്ന അജു അലക്‌സ്. ഡോക്ടര്‍ ടാഗിട്ട പൊട്ടനാണ് റോബിനെന്ന് അജു അലക്‌സ് പരിഹസിച്ചു.…

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജയ ജയ ജയ ജയഹേ ഫ്രഞ്ച് ചിത്രത്തിന്റെ കോപ്പിയടിയാണെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം…

ഭാര്യയുമായി വേര്‍പിരിഞ്ഞ് നടന്‍ വിനായകന്‍. ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് നടന്‍ വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ‘ഞാനും എന്റെ ഭാര്യയുമായുള്ള ബന്ധം ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു.…