Malayalam സോണി പിക്ചേഴ്സ് പൃഥ്വിരാജിനൊപ്പം മലയാളത്തിലേക്ക്By webadminMarch 16, 20180 പ്രേക്ഷകർക്ക് സന്തോഷിക്കാനായി പുതിയൊരു വാർത്ത കൂടീ. സോണി പിക്ചേഴ്സ് റിലീസ് ഇന്റർനാഷണലും പൃഥ്വിരാജ് പ്രൊഡക്ഷനും കൈകോർക്കുന്നു. പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമക്ക് വേണ്ടിയാണ് രണ്ട് പ്രൊഡക്ഷൻ കമ്പനികളും ഒരുമിക്കുന്നത്.…