Malayalam ഫഹദ് ഫാസിൽ ചിത്രം മാലിക്കിലെ ആദ്യ 12 മിനിറ്റുകൾ ഷൂട്ട് ചെയ്തത് ഒറ്റ ഷോട്ടിൽ !! രംഗത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മഹേഷ് നാരായണൻBy WebdeskJuly 4, 20200 ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണും ഒന്നിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചലച്ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖ് യുദ്ധകാലത്ത് ബന്ദികളായി അകപ്പെട്ട ഇന്ത്യൻ നേഴ്സുമാരെ രക്ഷപ്പെടുത്തിയ കഥ…