Malayalam “എന്റെ മകന്റെ ചിത്രത്തിൽ നായകൻ എന്റെ ലാലു..! ഇതിലും വലിയ തുടക്കം എവിടെ കിട്ടും?” മല്ലിക സുകുമാരൻBy webadminSeptember 23, 20190 ഗോകുലം പാർക്കിൽ വെച്ച് നടന്ന ആശിർവാദ് സിനിമാസിന്റെ ചിത്രങ്ങളുടെ വിജയാഘോഷങ്ങൾക്കിടയിൽ അവിസ്‌മരണീയമായ പല സംഭവങ്ങളാണ് അരങ്ങേറിയത്. ലാലേട്ടന്റെയും പൃഥ്വിയുടെയും എല്ലാം വാക്കുകൾ ശ്രദ്ധ പിടിച്ചു പറ്റിയപ്പോൾ അതേ…