Celebrities വിവാഹ അഭ്യര്‍ത്ഥന തടഞ്ഞു, മാല്‍വി മല്‍ഹോത്രയെ കാര്‍ തടഞ്ഞുനിര്‍ത്തി കുത്തിപരിക്കേല്പിച്ചുBy webadminOctober 27, 20200 നടി മാല്‍വി മല്‍ഹോത്രയെ അപകടപ്പെടുത്താന്‍ ശ്രമം. സുഹൃത്തായിരുന്ന യുവാവ് കുത്തി പരുക്കേല്‍പ്പിച്ച നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയറിനും കൈകള്‍ക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയില്‍ ഇപ്പോള്‍ വിദഗ്ത…