Malayalam “മമ്മൂട്ടി ഒക്കെ ഷൂട്ടിന് ചെന്നൈയിൽ വന്നാൽ പിന്നെ എന്റെ ചിലവും നടക്കും പോക്കറ്റ് മണിയും കിട്ടും” ശ്രീനിവാസൻBy webadminJune 9, 20200 സിനിമ ലോകത്തെ സൗഹൃദങ്ങൾ മിക്കവരും അത്ഭുതത്തോടെ നോക്കി കാണുന്ന ഒന്നാണ്. അവർ പങ്ക് വെക്കുന്ന പഴയകാല ഓർമ്മകൾ ഇന്നത്തെ സിനിമാലോകത്തിന് ഏറെ പഠിക്കാനുതകുന്നവയാണ്. മമ്മൂട്ടി, മോഹൻലാൽ, ശ്രീനിവാസൻ,…