Malayalam സ്വവർഗ അനുരാഗിയുടെ കഥ പറയുന്ന ‘ആളോഹരി ആനന്ദം’ ; നായകൻ മമ്മൂട്ടിBy webadminAugust 31, 20180 2013ൽ പുറത്തിറങ്ങിയ സാറാജോസഫിന്റെ നോവല്‍ ആളോഹരി ആനന്ദം സിനിമയാകുന്നു. ഹേയ് ജൂഡിന് ശേഷം സംവിധായകന് ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായി വേഷമിടുന്നത് മമ്മൂട്ടിയാണ്. സങ്കീര്‍ണ്ണമായ ആണ്- പെണ്‍ബന്ധങ്ങളെക്കുറിച്ചാണ്…