Malayalam മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോയെന്ന് ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യ; സംഘർഷത്തിനിടയിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിBy webadminApril 6, 20210 തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യയുടെ നേതൃത്വത്തിലായിരുന്നു മാധ്യമപ്രവർത്തകരെ തടഞ്ഞത്. മമ്മൂട്ടിയ്ക്ക് എന്താ കൊമ്പുണ്ടോ എന്ന് സ്ഥാനാർത്ഥിയുടെ ഭാര്യ ചോദിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.…