Malayalam പത്മഭൂഷൺ പുരസ്കാരം ലഭിച്ച ലാലേട്ടന് ആശംസകളുമായി മമ്മൂക്ക..!By webadminJanuary 26, 20190 മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടനും മമ്മൂക്കയും. ഇരുവർക്കും ലഭിക്കുന്ന ഓരോ നേട്ടങ്ങളും മലയാളികൾക്ക് ഒരു ആഘോഷമാണ്. ആരാധകർ തമ്മിൽ മുറുമുറുപ്പ് ഉണ്ടെങ്കിൽ പോലും ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള…