Malayalam ബാലുവും നീലുവും ബിഗ് സ്ക്രീനിലും ഒന്നിക്കുന്നു; ‘ലെയ്ക്ക’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂക്കBy webadminMarch 6, 20200 ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ ബാലുവും നീലുവുമായി പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിച്ചവരാണ് ബിജു സോപാനവും നിഷ സാരംഗും. ഇരുവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ആദ്യ…