Malayalam നടൻ മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ടു പേരുടെ നില ഗുരുതരംBy webadminMarch 27, 20180 പ്രശസ്ത മലയാളനടന് മാമുക്കോയയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടു. തൊണ്ടയാട് ബൈപ്പാസില്‍ വൈകിട്ടാണ് അപകടം നടന്നത്. നടൻ സഞ്ചരിച്ചിരുന്ന വാഹനം രണ്ടു കാറുകളും സ്കൂട്ടറും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.…