Celebrities ‘ജയറാം പല സംവിധായകരെയും തേച്ചു; അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്’ – പ്രൊഡക്ഷൻ കൺട്രോളർ പറയുന്നുBy WebdeskJanuary 5, 20220 നടൻ ജയറാം പല സംവിധായകരെയും ഡേറ്റ് കൊടുക്കാതെ പറ്റിച്ചിട്ടുണ്ടെന്ന് പ്രൊഡക്ഷൻ കൺട്രോളർ മണക്കാട് രാമചന്ദ്രൻ. സംവിധായകൻ രാജസേനനും നടൻ ജയറാമും തമ്മിൽ പിരിയാൻ ഉണ്ടായ കാരണത്തെക്കുറിച്ച് തുറന്നു…