Malayalam വീണ്ടും നടക്കാൻ ആകുമോ എന്ന് വരെ പേടിച്ചിരുന്നു !! ഇതെന്റെ രണ്ടാം ജന്മം;മനസ്സ് തുറന്ന് മഞ്ജിമ മോഹൻBy WebdeskOctober 6, 20200 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹൻ. കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മഞ്ജിമ കടന്നുവന്നത്. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകൾ ആണു മഞ്ജിമ.…