General പൊക്കം കുറവായതിനാല്‍ വയ്യാതെ കിടന്നാല്‍ എന്തു ചെയ്യുമെന്ന് വീട്ടുകാര്‍; എതിര്‍പ്പുകളെ വകവെക്കാതെ മഞ്ജുവിനെ കൂടെക്കൂട്ടി വിനുBy WebdeskAugust 17, 20210 സിനിമാ താരവും പാരാലിംപിക്‌സ് വിജയിയുമായ മഞ്ജുവിന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിനായി മഞ്ജുവും വിനുരാജും കാത്തിരുന്നത് 5 വര്‍ഷമാണ്. വിവാഹം നടന്നതിന് പിന്നില്‍ രസകരമായ ഒരു…