Celebrities വെള്ളച്ചാട്ടത്തിലെ കുളിയും കാട്ടിലെ താമസവും ആസ്വദിച്ച് മഞ്ജു സുനിച്ചന്‍By WebdeskJanuary 31, 20210 റിയാലിറ്റിഷോയില്‍ തന്റെ കരിയര്‍ ആരംഭിച്ച് പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും കടന്ന താരമാണ് മഞ്ജു സുനിച്ചന്‍. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ്‍ ടൂവില്‍ താരം ഉണ്ടായിരുന്നു.…