Celebrities ‘ഇനിയും മുന്നോട്ട്, ഒരുപാട് കാതങ്ങൾ മുന്നോട്ട്’: പതിനാറാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച് മഞ്ജു സുനിച്ചൻBy WebdeskOctober 23, 20210 വിവാഹവാർഷിക ആഘോഷത്തിന്റെ സന്തോഷം പങ്കുവെച്ച് നടി മഞ്ജു സുനിച്ചൻ. ഭർത്താവ് സുനിച്ചനും മകൻ ബെർണാഡിനുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് നടി പതിനാറാം വിവാഹവാർഷികത്തിന്റെ സന്തോഷം ആരാധകരുമായി…