Entertainment News പ്രൊഫൈൽ പിക്ച്ചർ കീർത്തി സുരേഷിന്റെ എഡിറ്റ് ചെയ്ത ഫോട്ടോ..! യുവാവിനെ പറ്റിച്ച് ലക്ഷങ്ങൾ കവർന്ന സ്ത്രീ അറസ്റ്റിൽBy webadminDecember 2, 20220 പലതരം തട്ടിപ്പുകളെ കുറിച്ച് നാം ദിവസേന വാർത്തകൾ കേൾക്കുന്നവരാണ്. സോഷ്യൽ മീഡിയയിൽ പ്രമുഖതാരങ്ങളുടെ ഫോട്ടോ വെച്ച് തട്ടിപ്പ് നടത്തുന്നവരെയും നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ താരസുന്ദരി…