Celebrities ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ : മാന്‍വിയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍By webadminNovember 2, 20200 മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയാണ് മാന്‍വി സുരേന്ദ്രന്‍. മലയാളിത്തമുള്ള മുഖവും നീളന്‍ മുടിയും നാടന്‍ ലുക്കുമുള്ള മാന്‍വിയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ നടി…