Celebrities നടന് മന്‍സൂര്‍ അലിഖാന് ഐസിയുവില്‍; ആരോഗ്യനില ഗുരുതരംBy WebdeskMay 10, 20210 നടന് മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്നത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യനില ഗുരുതരമായതിനാല്‍ അദ്ദേഹം ഇപ്പോള്‍ ഐസിയുവിലാണ്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ്…