Malayalam മരയ്ക്കാര്‍ ഒ.ടി.ടിയിലെത്തിന്നു; ഡിസംബര്‍ 17-ന് ആമസോണ്‍ പ്രൈമില്‍By WebdeskDecember 13, 20210 മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം ഒ.ടി.ടി റിലീസിനെത്തുന്നു. ഡിസംബര്‍ 17 മുതല്‍ ഇന്ത്യയില്‍ ആമസോണ്‍ പ്രൈമില്‍ പ്രീമിയര്‍ ചെയ്യും. ഈ മാസം ആദ്യം തിയേറ്ററുകളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍-പ്രിയദര്ശന്…