Malayalam ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ അവകാശം പോലും ഈട് വെച്ച് ഒരു നിർമാതാവ്..! ജെനിത് കാച്ചപ്പിള്ളിയുടെ മറിയം വന്ന് വിളക്കൂതി തീയറ്ററുകളിലേക്ക്By webadminNovember 1, 20190 വലിയ കാറ്റുകൾക്കും കോളുകൾക്കും ശേഷം മറിയം വന്ന് വിളക്കൂതി മെല്ലെ കരയ്ക്ക് അടുക്കുന്നു. പ്രേമം ടീമിൽ പെട്ട സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്…