Malayalam ഇടത്തരക്കാരന്റെ രാജകീയ വാഹനത്തിന് പുനർജന്മം..! മഹേഷും മാരുതിയും ഷൂട്ടിങ്ങ് ആരംഭിച്ചുBy webadminFebruary 23, 20210 മാരുതി 800 ഹാച്ച്ബാക്കിന്റെ യാത്ര ഇന്ത്യൻ നിരത്തുകളെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രത്തിൽ സുവർണലിപികളാൽ കുറിച്ചിട്ട ഒന്നാണ്. കാര് എന്ന ഇടത്തരക്കാരന്റെ സ്വപ്നത്തിന് പുതിയ നിര്വചനമേകിയാണ് മാരുതി 800…