Celebrities ‘എക്സ് കാമുകിയോട് ഉള്ള വാശിക്ക് ബലി ആയവൾ ആണ് മായ’; ‘ഹൃദയ’ത്തിലെ റിയലിസ്റ്റിക്ക് ആയ മായBy WebdeskFebruary 21, 20220 തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമിലും ഒരുപോലെ വരവേൽപ്പ് ലഭിച്ച സിനിമയാണ് ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഓരോ കഥാപാത്രത്തെയും ഇഴകീറി പരിശോധിക്കുകയാണ്…