General ‘വാര്‍ത്ത വായിച്ചപ്പോള്‍ തെറ്റിപ്പോയ വാക്ക് ഇമ്പോസിഷന്‍ എഴുതിയിട്ടുണ്ട്, ആദ്യത്തെ റീഡിംഗിന് എനിക്ക് കിട്ടിയത് എഴുപത്തിയഞ്ച് രൂപ’; മായാ ശ്രീകുമാര്‍By WebdeskAugust 6, 20210 ഇന്നത്തെ ചാനല്‍ വിപ്ലവം വരുന്നതിനു മുമ്പ് മലയാളികളുടെ വലിയ നൊസ്റ്റാള്‍ജിയകളില്‍ ഒന്നായിരുന്നു ദൂരദര്‍ശന്‍. ഞായറാഴ്ചകളിലെ സിനിമകളും ചിത്രഗീതവും ശക്തിമാനുമൊക്കെ അന്നത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതില്‍ ഒഴിച്ചുകൂട്ടാന്‍ കഴിയാത്തതായിരുന്നു…