Celebrities വലുതായാല്‍ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടന് പറയുമായിരുന്നു, തനിക്ക് പകരമാണ് കാവ്യ മാധവന് ദിലീപിന്റെ നായികയായതെന്നും നടി അമ്പിളിBy WebdeskJuly 22, 20210 കുടുംബപ്രേക്ഷകരുടെ ഇഷ്ട ചിത്രമായിരുന്നു ദിലീപ് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലെത്തിയ മീനത്തില്‍ താലികെട്ട്. ഓമനക്കുട്ടന്‍ എന്ന ദിലീപ് കഥാപാത്രത്തിനൊപ്പം സഹോദരി അമ്മിണിയുടെ വേഷത്തിലെത്തിയ താരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ബാലതാരമായിരുന്ന…