Malayalam “മറ്റ് നടന്മാരെ പോലെയല്ല പ്രിത്വിരാജ്, ഒരു വിധ കള്ളത്തരമില്ലാത്ത ആളാണ് പൃഥ്വിരാജ്” തന്റെ ഇഷ്ടതാരത്തെ കുറിച്ച് മനസ്സ് തുറന്ന് മീരാ ജാസ്മിൻBy WebdeskJuly 18, 20200 2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് മീരാ ജാസ്മിൻ. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് താരത്തിന് മീരാ ജാസ്മിൻ…