Celebrities നടി മീരാ മുരളി വിവാഹിതയായി; ചിത്രങ്ങള്‍ കാണാംBy WebdeskMarch 25, 20210 മലയാളികളുടെ പ്രിയ നടി മീരാ മുരളി വിവാഹിതയായി. മനു ശങ്കര്‍ ജി മേനോന്‍ ആണ് വരന്‍. കലവൂരില്‍ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുപ്പിച്ചു ലളിതമായായിരുന്നു…